close

Book Details

Janapriya Cinema

Availability: In stock

ISBN: 978-93-5517-162-7

Author: Stalin Das

Language: malayalam

Format: Paperback

₹230 ₹239
Qty

സംസ്കാര പഠനത്തിന്റെ അന്വേഷണ വിഷയങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു പഠന മേഖല ജനപ്രിയസിനിമയുടേതാണ്. ജനപ്രിയസിനിമയേയും ജനപ്രിയസിനിമ രൂപപ്പെടുത്തുന്ന സവിശേഷ സംസ്കാരത്തേയും സാമൂഹിക സ്ഥാപനങ്ങൾ, പ്രത്യയശാസ്ത്ര പ്രയോഗങ്ങൾ, ലിംഗ പദവീ ബന്ധങ്ങൾ, പ്രതിനിധാന ക്രമങ്ങൾ തുടങ്ങിയ സാംസ്‌കാരിക നിർമ്മിതികളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന ചലച്ചിത്ര പഠനങ്ങളുടെ സമാഹാരം.

Author Details

Stalin Das

Writer, Teacher

മലപ്പുറം ജില്ലയിലെ വെളിമുക്ക് സ്വദേശി അച്ഛൻ ദാമോദരൻ പി.പി, അമ്മ ഭാർഗ്ഗവി വി ജെ പള്ളി എ എം യു പി സ്‌കൂൾ, ഗവ. ഹൈസ്‌കൂൾ ചേളാരി, പി എസ് എം ഒ കോളേജ്, തിരൂരങ്ങാടി, ഗവ. ആർട്‌സ് & സയൻസ് കോളേജ് കോഴിക്കോട്, എൻ എസ് എസ് ട്രയ്‌നിങ് കോളേജ് പന്തളം, കാലിക്കറ്റ് സർവ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഡോ. ജോർജ് ഓണക്കൂറിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ ശാരീരിക മാനസിക വൈകല്യങ്ങളുടെ ആവിഷ്‌കാരം - സിനിമയിലും സാഹിത്യത്തിലും എന്ന വിഷയത്തിൽ കേരള സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദം സംസ്കാര പാഠങ്ങൾ എന്ന ഗവേഷണ പ്രബന്ധ സമാഹാരം എഡിറ്റു ചെയ്തിട്ടുണ്ട് ഇപ്പോൾ കോഴിക്കോട് ഗവ. ആർട്‌സ് & സയൻസ് കോളേജ് മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു